ദൈവീക ശക്തിയോടെ പിറന്ന വായുപുത്രനെന്ന ഹനുമാൻ, വായു ഭഗവാന്റെ മകനാകുന്നു. മാജിക് ബോക്സിന്റെ ചുരുക്കമായ ഈ വീഡിയോ , ഹനുമാന്റെ ജനനം, കുഞ്ഞായിരുന്നപ്പോൾ തന്നെ ദേവന്മാരെ തട്ടി തെറിപ്പിക്കാൻ ഉണ്ടായിരുന്ന അമാനുഷിക ശക്തി, എന്നിവയെ ചിത്രീകരിക്കുന്നു. വീഡിയോ കണ്ടു വാനര ദൈവത്തിന്റെ ഹാസ്യജനകമായ പ്രവൃത്തികളെയും അദ്ദേഹത്തിന്റെ ബലത്തെപ്പറ്റിയും അറിവ് നേടു.